ജില്ല സമ്മേളനം

കൊച്ചി: ഷോപ്സ് ആൻഡ് കമേഴ്സിൽ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. സജി സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. യൂനിയൻ ജില്ല പ്രസിഡന്‍റായി രഘുനാഥ്‌ പനവേലി, സെക്രട്ടറിയായി കെ.വി. മനോജ്‌, ട്രഷററായി നിധീഷ് ബോസ് എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.