ഗൗരീശ്വര ക്ഷേത്രത്തില്‍ നിറപുത്തരി

ചെറായി: ഗൗരീശ്വര ക്ഷേത്രത്തില്‍ ഇല്ലംനിറയും പുത്തരിയും നടത്തി. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മേല്‍ശാന്തി എം.ജി. രാമചന്ദ്ര‍ൻെറ കാര്‍മികത്വത്തില്‍ പൂജക്കുശേഷം കതിര്‍ക്കുലകളുമായി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച്​ സമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.