എൽദോ പോളിൻെറ നേട്ടം രാജ്യത്തിന് അഭിമാനം -പി.വി. ശ്രീനിജിൻ എം.എൽ.എ കോലഞ്ചേരി: എൽദോ പോളിൻെറ നേട്ടം രാജ്യത്തിന് അഭിമാനമാണെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ ആദ്യമായി വ്യക്തിഗത സ്വർണം നേടുകവഴി മുഴുവൻ മലയാളികൾക്കും പ്രിയപ്പെട്ടവനായി എൽദോ മാറിക്കഴിഞ്ഞു. കുന്നത്തുനാട് മണ്ഡലത്തുകാരനാണ് എൽദോ എന്നത് സന്തോഷം ഇരട്ടിയാക്കുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.