ചരമം മദന മോഹനന്‍

മദനമോഹനൻ അമ്പലപ്പുഴ: റിട്ട. ഹെഡ് മാസ്റ്റർ കരൂർ പുത്തൻപറമ്പിൽ മദനമോഹനൻ(കൊച്ചുകൊച്ച് -71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പി.എം. മുരുകേഷ് (അധ്യാപകൻ, തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂൾ ), പി.എം. മിനു. മരുമക്കൾ: ധന്യ മോഹൻ (യു.ഡി.സി, മെഡിക്കൽ കോളജ് വണ്ടാനം), മണിലാൽ തങ്കച്ചൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.