സ്വാഗതസംഘം രൂപവത്​കരിച്ചു

പട്ടിമറ്റം: കേരള കർഷക സംഘം ഏരിയ സമ്മേളന സ്വാഗതസംഘം രൂപവത്​കരണ യോഗം പട്ടിമറ്റത്ത്​ ചേർന്നു. ഏരിയ പ്രസിഡന്‍റ്​ സി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 101 അംഗ . രക്ഷാധികാരികൾ: സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, കെ.വി. ഏലിയാസ്, എം.പി. വർഗീസ്, ടി.ടി. വിജയൻ, പി.വി. ശ്രീനിജൻ എം.എൽ.എ, സി.പി. ഗോപാലകൃഷ്ണൻ ചെയർമാനും എൻ.എം. അബ്ദുൽ കരീം കൺവീനറും പി.പി. ബേബി ട്രഷററുമാണ്​. 19ന് നടക്കുന്ന പ്രതിനിധി സമ്മേളം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.