ട്രെയിൻ തട്ടി മരിച്ച നിലയിൽ

ട്രെയിൻതട്ടി മരിച്ച നിലയിൽ കളമശ്ശേരി: അന്തർ സംസ്ഥാനക്കാരനെ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി ഭരത് ഛേത്രി (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് കളമശ്ശേരി റെയിൽവേ ലൈനിൽ വൈകീട്ട് ആറരയോടെയാണ് സംഭവം. മൃതദേഹം ആലുവ ജനറൽ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.