ചരമം ലീലമ്മ

ലീലമ്മ തകഴി: മരങ്ങാട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണ കൈമളിന്‍റെ ഭാര്യ ലീലമ്മ (86) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, രമേശൻപിള്ള, രതീശൻപിള്ള. മരുമക്കൾ: ജയശ്രീ, ബിന്ദു, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.