അരൂര്‍: റേഷന്‍ വാങ്ങാൻ കടയിൽ പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു. എരമല്ലൂര്‍ ചക്കുതറയില്‍ ചന്ദ്രമതിയാണ് (65) മരിച്ചത്. കഴിഞ്ഞദിവസം ഉച്ചക്ക് എരമല്ലൂരിൽവെച്ചായിരുന്നു അപകടം. കളിയിക്കാവിളയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാർ. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: മഹാദേവന്‍. മക്കള്‍: സുരേഷ് ബാബു, മിനി, സിന്ധു, സിജു. മരുമക്കള്‍: ഷീജ, ഷിബു, സ്വാതി. APD chandramathi ചന്ദ്രമതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.