ആലുവ: . ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ വയോധികർക്കും സത്രീകൾക്കുമാണ് ദുരിതമേറെയും. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ഇടപാടുകാർക്ക് ശൗചാലയം നിർമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ പ്രസിഡന്‍റ് പി.എ. ഹംസക്കോയ ദേശീയ മനുഷ്യാവകാശ കമീഷൻ, റിസർവ് ബാങ്ക് എന്നിവർക്ക് പരാതി നൽകിയിരുന്നു. ഉടനടി തീരുമാനമെടുക്കാമെന്നാണ് പരാതിക്കാരനെ അറിയിച്ചിട്ടുള്ളത്. ഈ വിവരങ്ങൾവെച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്കും കോറ പ്രസിഡന്‍റ് പരാതി അയച്ചിരുന്നു. ഇത് നടപടികൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.