ടേബിൾ ടോക്

പള്ളുരുത്തി: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്​ലാമി പള്ളുരുത്തി ഏരിയ നേതൃത്വത്തിൻ തങ്ങൾ നഗർ മദ്റസയിൽ സംഘടിപ്പിച്ചു. പി. മനാഫ് അധ്യക്ഷത വഹിച്ചു. അയ്യൂബ് വടുതല മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്യവിരുദ്ധ സമിതി ജില്ല പ്രവർത്തകരായ ഹിൽട്ടൺ ചാൾസ്, എം.എൽ. ജോസഫ്‌, സൈനബ ബോൾഗാട്ടി, വാമലോചനൻ, അശോകൻ, ഷാജി എന്നിവർ സംസാരിച്ചു. എം.എച്ച്. കലാം സ്വാഗതവും വി.എം. ജലീൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.