വേൾഡ് മാസ്റ്റേഴ്സ് അതിലറ്റിക്‌; യാത്രയയപ്പ് നൽകി

കളമശ്ശേരി: ഫിൻലൻഡിൽ ഈമാസം 29മുതൽ ജൂലൈ 10വരെ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അതിലറ്റിക്‌ മീറ്റിനുള്ള ഇന്ത്യൻ ടീമിലെ കേരളത്തിൽനിന്നുള്ള അത്​ലറ്റുകൾക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ മലയാളി മാസ്റ്റേഴ്സ് അസോ. സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ്​ എൽദോ എബ്രഹാം, സ്റ്റേറ്റ് വർക്കിങ് പ്രസിഡന്‍റ്​ എം.എസ്. ജോസഫ്, സ്റ്റേറ്റ് ട്രഷറർ പി.എം. അസൈനാർ എന്നിവർ പങ്കെടുത്തു. അത്​ലറ്റുകളായ മുൻ എം.എൽ.എ എം.ജെ. ജേക്കബ്, മുഹമ്മദ് അഷ്‌റഫ്‌, സുജിത് കുമാർ, പത്മനാഭ ചെട്ടി, അനിൽകുമാർ എന്നിവർക്കാണ് യാത്രയയപ്പ്​ നൽകിയത്. ER KALA 5 ATLATട ഫിൻലൻഡിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അതിലറ്റിക്‌ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ കേരളത്തിൽനിന്നുള്ള അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.