പെരുമ്പാവൂര്‍: നഗരസഭയും മുനിസിപ്പല്‍ ലൈബ്രറിയും സംയുക്തമായി പി.എന്‍. പണിക്കര്‍ അനുസ്മരണ വാരാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച 'അക്ഷരപ്പെരുമ' സമാപിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ നടന്ന സമാപന സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. സജീവ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ. രാമകൃഷ്ണന്‍, ഷീബ ബേബി, സി.കെ. അരുണ്‍കുമാര്‍, ലത സുകുമാരന്‍, കെ.ബി. നൗഷാദ്, ഷെമീന ഷാനവാസ്, സാലിത സിയാദ്, പി.എസ്. സിന്ധു, ജവഹര്‍, ലിസ ഐസക്, അനിത പ്രകാശ്, അഭിലാഷ് പുതിയേടത്ത്, പി.എ. സിറാജ്, ആനി മാര്‍ട്ടിന്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പോള്‍ പാത്തിക്കല്‍ സ്വാഗതവും പി.എസ്. അഭിലാഷ് നന്ദിയും പറഞ്ഞു. em pbvr 3 Roji M John MLA പെരുമ്പാവൂര്‍ നഗരസഭയും മുനിസിപ്പല്‍ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച 'അക്ഷരപ്പെരുമ' സമാപന സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.