പീസ് വാലി സന്ദർശിച്ചു

കോതമംഗലം: യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത . അനാഥരും അഗതികളുമായ സഹോദരങ്ങളോടൊപ്പം ഏറെനേരം ചെലവിട്ടു. നട്ടെല്ലിന് പരിക്കറ്റവരുടെ സായാഹ്നത്തിലെ ഒരുമിച്ചിരുത്തത്തിലും അദ്ദേഹം പങ്കെടുത്തു. EM KMGM 3 Bishpe കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത പീസ് വാലി അന്തേവാസികൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.