യു.ഡി.എഫ്​ പന്തംകൊളുത്തി പ്രകടനം

കോതമംഗലം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച നടപടിയിൽ പ്രതിഷേധിച്ച്​ പൈമറ്റം മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൈമറ്റത്ത് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പി.എം. സിദ്ദീഖ് സംഗമം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ എം.എം. സൈനുദ്ദീൻ, എം.എം. ഹസൻ, കെ.എം. അൻസാരി, മൊയ്‌തു മറ്റപ്പിള്ളി, എം.എം. മക്കാർ, മുഹമ്മദ്‌ കടുക്കപ്പിള്ളി, എൻ.എം. അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.