മായം ചേർത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയണം: ഹെൽത്തി പറവൂർ അസോസിയേഷൻ

പറവൂർ: മായം ചേർത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയാൻ ഫുഡ് സേഫ്റ്റി വിഭാഗം കർശന നടപടി സ്വീകരിക്കണമെന്ന് ഹെൽത്തി പറവൂർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. എൻ. മധു, സെക്രട്ടറി അഡ്വ. റാഫേൽ ആന്‍റണി, ഡോ. ആൻ മേരി കുഞ്ചെറിയ, ജോസ് പോൾ വിതയത്തിൽ, സജി തോമസ്, ഗീത ബാലചന്ദ്രൻ, കെ.എ. കുഞ്ഞുകുഞ്ഞു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.