അധ്യാപക ഒഴിവ്

പെരുമ്പാവൂര്‍: ആശ്രമം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കൻഡറിയില്‍ ഗാന്ധിയന്‍ സ്റ്റഡീസ്, ജൂനിയര്‍ വിഭാഗത്തില്‍ മലയാളം, ബോട്ടണി, സുവോളജി, കെമിസ്ട്രി താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. 24നകം ഓഫിസില്‍ അപേക്ഷ നല്‍കണമെന്നും ജൂലൈ നാലിന്​ രാവിലെ 10ന് കൂടിക്കാഴ്ച നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.