അഗ്നിപഥ് സംഘ്പരിവാര്‍ അജണ്ട -പി.ഡി.പി

കൊച്ചി: അഗ്നിപഥ് സംഘ്പരിവാര്‍ അജണ്ടയാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സൈനിക പരിശീലനം നൽകാനുള്ള ഗൂഢപദ്ധതിയാണെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ സൈന്യത്തിലെ ഒഴിവുകളിലേക്ക് വ്യവസ്ഥാപിത റിക്രൂട്ട്മെന്റ് നടത്തുകയാണ് പരിഹാരം. പദ്ധതി പിൻവലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.