അധ്യാപക ഒഴിവ്

കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം വി.എച്ച്.എസ് സ്കൂളിലെ വി.എച്ച്.എസ് വിഭാഗത്തിൽ ഫിസിക്സ് അധ്യാപക (എം.എസ്.സി, ബി.എഡ്, സെറ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഇൻറർവ്യൂ ജൂലൈ 21ന് രാവിലെ 11ന്. ഫോൺ- 9496180621, 0484 2353817.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.