പ്രോജക്ട് ഹോപ്: വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം

ആലുവ: പൊലീസ് റൂറൽ ജില്ലയിലെ പ്രോജക്ട് ഹോപ്പിന്‍റെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ മൂന്ന് വിദ്യാർഥികൾക്കും തിളക്കമാർന്ന വിജയം. സില പ്രദീപ് (ബിനാനിപുരം) കാർത്തിക് (മുനമ്പം), ജിഷ്ണു വേലായുധൻ (കുറുപ്പംപടി) എന്നിവരാണ് വിജയിച്ചത്. ജീവിതസാഹചര്യങ്ങൾകൊണ്ട് പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് പഠനാവസരം സൃഷ്ടിച്ച് പരീക്ഷ എഴുതിക്കുന്ന പദ്ധതിയാണ് ഹോപ്. ഇവരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.