മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

പെരുമ്പാവൂര്‍: മര്‍ച്ചന്റ്‌സ് അസോസിയേന്‍ പെരുമ്പാവൂര്‍ മേഖല വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ്​ നെറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.പി. നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ല വര്‍ക്കിങ് പ്രസിഡന്റ് ടി.ബി. നാസര്‍, സെക്രട്ടറി അസീസ് മൂലയില്‍, ജില്ല വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, മേഖല പ്രസിഡന്റ് ജോസ് കുര്യാക്കോസ്, ജില്ല ഭാരവാഹികളായ നിയാസ്, എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജോസ് നെറ്റിക്കാടന്‍ (പ്രസി), വി.പി. നൗഷാദ് (ജന. സെക്ര), എസ്. ജയചന്ദ്രന്‍ (ട്രഷ). empbvr 2 P.C. Jacob മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല വാര്‍ഷിക പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.