കുടിവെള്ളം മുടങ്ങും

പള്ളുരുത്തി: പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കടേഭാഗം, തഴുപ്പ്, ഇടക്കൊച്ചി നോർത്ത് -സൗത്ത്, പെരുമ്പടപ്പ്, കോണം, കച്ചേരിപ്പടി, നമ്പ്യാപുരം, പുല്ലാർദേശം തുടങ്ങിയ പ്രദേശങ്ങളിൽ 17, 18 തീയതികളിൽ കുടിവെള്ളം ഭാഗികമായി മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.