പറവൂർ: തട്ടുകടവ് മുസ്രിസ് ജെട്ടിക്ക് സമീപം നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവിസ് സഹകരണ ബാങ്ക് തുടങ്ങിയ മാർക്കറ്റ് ബ്രാഞ്ച് എസ്. ശർമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് പി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. രാജു ലോക്കർ കൈമാറി. മുൻ ജില്ല ബാങ്ക് ഡയറക്ടർ ടി.ആർ. ബോസ് ആദ്യ നിക്ഷേപം സ്വീകരിക്കലും മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. വിശ്വനാഥൻ ആദ്യ വായ്പ വിതരണവും നടത്തി. വാർഡ് കൗൺസിലർ എം.കെ. ബാനർജി, സി.എ. രാജീവ്, ടി.ഡി. റീജൻ, അനിത തമ്പി, കെ.ബി. മോഹനൻ, എൻ.ആർ. സുധാകരൻ, സെക്രട്ടറി ഇൻ ചാർജ് എ.പി. ജീജ എന്നിവർ സംസാരിച്ചു. ചിത്രം EA PVR gandhi smaraka 5 നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവിസ് സഹകരണ ബാങ്കിന്‍റെ മാർക്കറ്റ് ബ്രാഞ്ച് എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.