യാത്രയയപ്പ് സമ്മേളനം

പറവൂർ: കൈത്തറി ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച കെ.എസ്. പ്രദീപ് കുമാറിന് ജില്ലയിലെ കൈത്തറി സംഘങ്ങളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുൻ ഹാൻടെക്സ് ചെയർമാൻ കെ.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. ബേബി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ കെ.എം. ലതിക, ഹാൻഡ്​ലൂം സൂപ്പർവൈസർ എം. ദീപ്തി, കൈത്തറി സംഘം പ്രസിഡന്‍റുമാരായ എ.ഇ. ദാസൻ, പി.എസ്. സജീവ്, ടി.എസ്. ഐഷ, ടി.ബി. ബാലകൃഷ്ണൻ, അജിത സുരേഷ്, കെ.കെ. ഷൈനി, ഇന്ദിര മോഹൻ, സംഘം സെക്രട്ടറിമാരായ എ.പി. ഗിരീഷ് കുമാർ, അജിത് കുമാർ ഗോതുരുത്ത്, ഒ.ബി. ധന്യ, എം.ബി. പ്രിയദർശിനി, കെ.എസ്. ഹീജ, സി.എസ്. സരിത, ഒ.എസ്. ഷിജി എന്നിവർ സംസാരിച്ചു. ചിത്രം EA PVR yathrayayappe 1 കൈത്തറി ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച കെ.എസ്. പ്രദീപ് കുമാറിന്‍റെ മുൻ ഹാൻടെക്സ് ചെയർമാൻ കെ.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.