പ്രതിഷേധവും പൊതുസമ്മേളനവും

പള്ളിക്കര: മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള അക്രമത്തിലും സർക്കാറിനെതിരായ കള്ളപ്രചാരണത്തിലും പ്രതിഷേധിച്ച് സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി കുമാരപുരത്ത് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ടി. തോമസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.വി. വാസു, ഏരിയ കമ്മിറ്റി അംഗം എൻ.എം. അബ്ദുൽ കരീം, ലോക്കൽ കമ്മിറ്റി അംഗം എൻ.വി. രാജപ്പൻ എന്നിവർ സംസാരിച്ചു. (em palli 2 മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ല കമ്മിറ്റി അംഗം അഡ്വ. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.