സീനിയർ ജേണലിസ്റ്റ്​സ്​ യൂനിയൻ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

ec chn 1001 കൊച്ചി: സീനിയർ ​ജേണലിസ്റ്റ്​സ്​ യൂനിയൻ കേരളയുടെ മൂന്നാം സംസ്ഥാന സമ്മേളനം എറണാകുളത്ത്​ നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ചെയർമാനും എസ്​.ആർ. ശക്തിധരൻ മുഖ്യരക്ഷാധികാരിയും എം.പിമാരായ ഹൈബി ഈഡൻ, ​ബെന്നി ബഹനാൻ, ​ജെബി മേത്തർ, എം.എൽ.എമാരായ ടി.ജെ. വിനോദ്​, കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്​ണൻ, മുൻ എം.പിമാരായ കെ.വി. തോമസ്​, ഡോ. സെബാസ്റ്റ്യൻ പോൾ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവർ രക്ഷാധികാരികളുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.