ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്​

മലയാറ്റൂര്‍: ഡി.വൈ എഫ്.ഐ മലയാറ്റൂര്‍ വെസ്റ്റ് കോളനി യൂനിറ്റി‍ൻെറ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി. എസ്.എന്‍.ഡി.പി. ഗ്രൗണ്ടില്‍ സിനി ആര്‍ട്ടിസ്റ്റ് ജിബിന്‍ ആന്‍റണി കിക്ക് ഓഫ് നിര്‍വഹിച്ചു. യൂനിറ്റ്​ പ്രസിഡന്റ് പി.എസ്. സംഗീത അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബറും സംഘാടക സമിതി ചെയര്‍മാനുമായ ഷിബു പറമ്പത്ത്, മേഖല പ്രസിഡന്‍റ്​ എം.എസ്. സേതു, യൂനിറ്റ് സെക്രട്ടറി വിപിന്‍ സുബ്രഹ്‌മണ്യന്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ല കമ്മിറ്റി അംഗം സി.എസ്. ബോസ്, വാര്‍ഡ് മെംബര്‍ പി.ജെ. ബിജു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ 2: ഡി.വൈ.എഫ്.ഐ മലയാറ്റൂര്‍ വെസ്റ്റ് കോളനി യൂനിറ്റ് സംഘടിപ്പിച്ച ജിബിന്‍ ആന്‍റണി കിക്കോഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.