ആശുപത്രികളിൽ പരിശോധന

കൊച്ചി: നഗരത്തിലെ അഞ്ച് ആശുപത്രിയിൽ ആദായനികുതി വകുപ്പ് പരിശോധന. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ഉദ്യോഗസ്ഥർ ആശുപത്രികളിലെത്തി രേഖകൾ പരിശോധിച്ചത്. ക്രമക്കേടുകൾ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.