കാക്കനാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃക്കാക്കരയിൽ വീണ്ടും മുന്നണി മാറ്റം. ആറ് സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കമ്പിവേലിക്കകം ഭാഗത്തെ സി.പി.എം പ്രവർത്തകരായ ഹാരിസ്, അഷ്റഫ് എന്നിവരും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറുപേരാണ് പാർട്ടി മാറിയത്. പ്രദേശത്ത് നടന്ന കുടുംബസംഗമത്തിൽ കെ. മുരളീധരൻ എം.പി ഷാൾ അണിയിച്ചാണ് ഇവരെ സ്വീകരിച്ചത്. നേരത്തേ ഇവിടത്തെ കോൺഗ്രസ്, മഹിള നേതാക്കൾ ഉൾപ്പെടെ 18 കുടുംബങ്ങൾ സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.