ശ്രീശങ്കര നൃത്ത സംഗീതോത്സവം സമാപിച്ചു

കാലടി: അഞ്ച് ദിവസമായി കാലടിയിൽനടന്ന അന്തർദേശീയ . ചെന്നൈയിൽ നിന്നുള്ള ഷീല ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കലാകാരികൾ ബ്രാസ്മി നൃത്തപരിപാടി അവതരിപ്പിച്ചു. ബ്രഹ്മമാണ് ശാശ്വതമെന്നും ജഗത് മിഥ്യയാണെന്നുമെന്നുള്ള ശങ്കര തത്ത്വമാണ് വേദിയിൽ നൃത്തരൂപത്തിൽ അരങ്ങേറിയത്. കണ്ണൂരിൽ നിന്നുള്ള ദേവിക സജീവിന്‍റെ ഭരതനാട്യവും, ശ്രീശങ്കര മ്യൂസിക് അക്കാദമിയിലെ വിദ്യാർഥിനികളുടെ കർണാടക സംഗീത അരങ്ങേറ്റവും നടന്നു. ചിത്രം-- ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ കൊൽക്കത്തയിൽ നിന്നുള്ള കലാകാരന്മാർ കഥക്ക് അവതരിപ്പിക്കുന്നു. 2-ശ്രീ ശങ്കര നൃത്ത സംഗീതോത്സവത്തിൽ കൊൽക്കത്തയിൽ നിന്നുള്ള നർത്തകർ നൃത്തം അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.