'ആശ വര്‍ക്കര്‍മാര്‍ക്ക് തടഞ്ഞുവെച്ച വേതനം കൊടുക്കണം'

പെരുമ്പാവൂര്‍: ആശ വര്‍ക്കര്‍മാരുടെ തടഞ്ഞുവെച്ച വേതനം കൊടുക്കാന്‍ തയാറാകണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പൊതുജനാരോഗ്യ മേഖലയില്‍ കോവിഡ് കാലങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയാല്‍ ആദരിക്കപ്പെട്ടവരാണ് ആശ വര്‍ക്കര്‍മാര്‍. ഓണറേറിയം ഇരട്ടിയാക്കി 12,000 വര്‍ധിപ്പിക്കണമെന്നും ഉള്ളത് കൃത്യമായി നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.