കോതമംഗലം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം ജോയന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ . മേഖലയിലെ സ്കൂളിൽനിന്ന് ആകെ 184 വാഹനങ്ങൾ പരിശോധിച്ചു. 168 വാഹനങ്ങളിൽ സുരക്ഷ സ്റ്റിക്കർ പതിപ്പിച്ചു. 16 വാഹനങ്ങൾക്ക് തകരാർ പരിഹരിച്ച് പുനഃപരിശോധനക്ക് ഹാജരാക്കാൻ നിർദേശം നൽകി. ഇനിയും ഹാജരാക്കാത്ത വാഹനങ്ങൾ ജൂൺ ഒന്നിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ പരിശോധനക്ക് ഹാജരാകണം. EM KMGM 5 Bus സ്കൂൾ ബസുകൾ പരിശോധനക്ക് തങ്കളം - കാക്കനാട് റോഡിൽ എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.