ചരമം ചന്ദ്രശേഖരൻ

attn ktym edition and kollam ചന്ദ്രശേഖരൻ അമ്പലപ്പുഴ: കോമന പ്ലക്കുടിലേൻ ഇന്ദ്രവല്ലരിയിൽ എൻ. ചന്ദ്രശേഖരൻ നായർ (റിട്ട. എസ്.ബി.ഐ-82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി (റിട്ട. അധ്യാപിക, കെ.കെ.കെ.പി.എം സ്കൂൾ, അമ്പലപ്പുഴ). മക്കൾ: ഡോ. ഇന്ദു സി. നായർ (എസ്.എ.എസ് മെമ്മോറിയൽ കോളജ്, കോന്നി), ബിന്ദു സി.നായർ (അധ്യാപിക, മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ), അനീഷ് ചന്ദ്രൻ (അക്കൗണ്ടൻറ്, പള്ളിപ്പാട് പഞ്ചായത്ത്). മരുമക്കൾ: ഡോ.ജയചന്ദ്രൻ (സ്കൂൾ ഓഫ് ബയോ സയൻസ്, എം.ജി സർവകലാശാല), മനോജ് കൃഷ്ണൻ (എസ്.എഫ്.ഒ, വനംവകുപ്പ്​ കലഞ്ഞൂർ), രേഷ്മ സി.എൻ (ജലസേചന വകുപ്പ്​, ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.