കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിൽ

കാക്കനാട്: തൃക്കാക്കരയിലെ പതിനെട്ടോളം പ്രാദേശിക ചേർന്നു. ഐ.എൻ.ടി.യു.സി ഭാരവാഹിയും തൃക്കാക്കര വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി.എം നിഷാദി‍ൻെറയും മുൻ യു.ഡി.എഫ് കൗൺസിലർ ജെഷീന നിഷാദി‍ൻെറയും നേതൃത്വത്തിലാണ് പാർട്ടി മാറിയത്​. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഇവരെ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.