പറവൂർ: സെബീന റാഫിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗോതുരുത്ത് ഗ്രാമീണ വായനശാല സംഘടിപ്പിച്ച കാഥികൻ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എം.എക്സ്. മാത്യു അധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത്, എം.ജെ. ഷാജൻ, അന്ന കാതറിൻ, അനിൽ കൈമാതുരുത്തി, ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു. ചിത്രം EA PVR chavittu natakam 2 ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ നടന്ന കാഥികൻ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.