സ്റ്റുഡന്‍റ്​സ്​ മാർക്കറ്റ്​ ജില്ലതല ഉദ്ഘാടനം

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡി‍ൻെറ സഹകരണത്തോടെ തുടങ്ങുന്ന സ്റ്റുഡന്‍റ്​സ് മാർക്കറ്റി‍ൻെറ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് അകവൂർ ൈപ്രമറി സ്കൂളിൽ നടക്കും. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ പൊതുവിപണയിക്കോൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.