കോതമംഗലം: പട്ടികവിഭാഗങ്ങളുടെ ഭൂമി, എയ്ഡഡ് മേഖല സംവരണം എന്നീ വിഷയങ്ങൾ മുൻനിർത്തി ആരംഭിക്കുന്ന പ്രക്ഷോഭത്തിൻെറ പ്രഖ്യാപനം നവംബർ ഒന്നിന് കോട്ടയത്തു നടത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോതമംഗലം യൂനിയൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്‍റ് പി.എ. രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.ടി. ധർമജൻ, ടി.വി. ശശി, എം.പി. ഗോവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ടി. ലൈജു (പ്രസി), കെ.എ. പ്രവീൺ (സെക്ര), ശശി കുഞ്ഞുമോൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.