മർച്ചന്‍റ്​സ്​ അസോസിയേഷൻ കുടുംബമേള

മഞ്ഞപ്ര: മഞ്ഞപ്ര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ ജോളി മാടൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വർക്കിങ്​ പ്രസിഡന്‍റ്​ ടി.ബി. നാസർ, വനിത വിങ്​ ജില്ല പ്രസിഡന്‍റ്​ സുബൈദ നാസർ, ജനറൽ സെക്രട്ടറി റെന്നി പാപ്പച്ചൻ, മേഖല പ്രസിഡന്‍റ്​ ജോജി പീറ്റർ, ജില്ല ജനറൽ സെക്രട്ടറി ജോസ് കുര്യാക്കോസ് തുടങ്ങിവർ പങ്കെടുത്തു. ജോളി മാടനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.   ചിത്രം : മഞ്ഞപ്ര യുടെ ഉദ്ഘാടനം  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ്​ നിർവഹിക്കുന്നു  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.