ചരമം രാജപ്പൻ

രാജപ്പൻ ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് കണിയാംപറമ്പിൽ ടി.ജി. രാജപ്പൻ (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരുൺ, അഞ്ജന. മരുമകൻ: രാകേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വലിയ ചുടുകാട് പൊതുശ്മശാനത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.