കൊച്ചി: അന്തർദേശീയ കുടുംബദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കൊച്ചി സിറ്റി 'സ്ത്രീ സൗഹൃദ കുടുംബം' തലക്കെട്ടിൽ ചർച്ച സംഗമം നടത്തി. സന്ധ്യ രാജു, കൗൺസിലർ മിനി ദിലീപ്, സയന്‍റിസ്റ്റ് റഹ്മത്ത്, ഡോ. ഷെമീന, ഡോ. അമീന, വനിത വിഭാഗം കൊച്ചി സിറ്റി പ്രസിഡന്‍റ് എം.എ. സാഹിറ, വി.കെ. സൽമ, സെക്രട്ടറി കെ.കെ. സൗദ, എം.പി. ലൈല, ജി.ഐ.ഒ കൊച്ചി സിറ്റി കൺവീനർ റിസ്‌വാന എന്നിവർ സംസാരിച്ചു. ഫോട്ടോ- ER suni 06 ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം 'സ്ത്രീസൗഹൃദ കുടുംബം' തലക്കെട്ടിൽ നടത്തിയ ചർച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.