വെണ്മണി സ്മാരക സാഹിത്യ പുരസ്കാര വിതരണം

ശ്രീമൂലനഗരം: വെണ്മണി സ്മാരക സാഹിത്യ പുരസ്കാരം നാലപ്പാടം പത്മനാഭൻ, ദിവാകരൻ വിഷ്ണുമംഗലം എന്നിവർക്ക് സമ്മാനിച്ചു. കവി എൻ.കെ. ദേശം പുരസ്കാരം വിതരണം ചെയ്തു. വെണ്മണി സ്മാരക ട്രസ്റ്റ് പ്രസിഡന്‍റ്​ വി.പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ദിലീപ്കുമാർ, പ്രഫ. കെ.ജി. നാരായണൻ, ഡോ. വി.വി. അനിൽകുമാർ, വി.ജി. ശിവദാസ്, ശ്രീമൂലം മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം. ശ്രീമൂലനഗരം വെണ്മണി തറവാട്ടിൽ നടന്ന ചടങ്ങിൽ വെണ്മണി സ്മാരക സാഹിത്യ പുരസ്കാരം വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.