രോഹിണിനാൾ രാമവർമ പന്തളം : പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ രോഹിണിനാൾ രാമവർമ (87) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ ഈശ്വരസേവ പാലസിൽ ഭദ്രമണി തമ്പുരാട്ടി. മക്കൾ: കലാവർമ, പ്രീത വർമ, പ്രിയ വർമ, പ്രവീൺ വർമ. മരുമക്കൾ: ജയൻ വർമ, രാമവർമ, സുരേഷ് വർമ, ഗോപിക വർമ. കുടുംബാംഗത്തിന്‍റെ നിര്യാണം മൂലം വലിയകോയിക്കൽ ക്ഷേത്രം 11ദിവസം അടച്ചിടും. ഈ മാസം 25ന് ശുദ്ധിക്രീയകൾക്കുശേഷം തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.