അബ്ദുൽ ജബ്ബാർ

പന്തളം: കടയ്​ക്കാട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയും പ്രവാസിയായിരുന്ന പന്തളം കടയ്​ക്കാട് മസൂദ് തറയിൽ (മൂപ്പ് -72) നിര്യാതനായി. ഭാര്യ: ആബിദമ്മൽ മക്കൾ: സജീതബീഗം, സൗദബീഗം, അനസുദ്ദീൻ (ദുബൈ), മരുമക്കൾ: ഹനീഷബീഗം, ഷാജി, ഷംസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.