കായിപരിശീലനം ആരംഭിച്ചു

ആലങ്ങാട്: കെ.ഇ.എം ഹൈസ്കൂളിൽ നെറ്റ്ബാൾ, ഫുട്ബാൾ എന്നിവയുടെ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക നിമ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൽസ ജേക്കബ്, പി.ആർ. ജയകൃഷ്ണൻ, മാനേജർ പി.കെ. ബാലകൃഷ്ണൻ, പി.എസ്. ജദീശൻ, ജൂഡോ പീറ്റർ, പി.ടി.എ പ്രസിഡന്റ് നൗഷാദ്, കായികാധ്യാപകൻ എം.പി. ബെന്നി, പരിശീലകൻ അനു എന്നിവർ സംസാരിച്ചു. ചിത്രം EA PVR kayika parisheelanam 3 ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളിൽ ഫുട്ബാൾ പരിശീലനം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.