അങ്കമാലി: ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിൽ (ഡിസ്റ്റ്) കോളജ് ഡേ (തരംഗം) നടൻ ടിനി ടോം ഉദ്ഘാടനം ചെയ്തു. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിങ്കര, ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയില്‍, പ്രിന്‍സിപ്പൽ ഡോ. സി.ജെ. ഉണ്ണി, വൈസ് പ്രിന്‍സിപ്പൽ ഫാ. റോബിന്‍ ചിറ്റുപറമ്പില്‍, ഫിനാൻസ് ഡയറക്ടര്‍ ഫാ. ലിന്‍ഡോ പുതുപ്പറമ്പില്‍, ഡിസ്റ്റ് മാനേജര്‍ ഫാ. ഡോ. ജോണ്‍ മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 1 DIST അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ കോളജ് ഡേ നടൻ ടിനി ടോം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.