താലൂക്ക് സ്​പെഷൽ കൺവെൻഷൻ

പറവൂർ: കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് സ്​പെഷൽ കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ പി.എ. സോജൻ അധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ നായർ, പി.വി. ബേബി, വി. ബേബി, വി.എസ്. പ്രതാപൻ, പി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR taluk special 4 കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് സ്​പെഷൽ കൺവെൻഷൻ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.