മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതൃത്വത്തില്‍ തീരദേശ മാര്‍ച്ച്

വൈപ്പിന്‍: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ 18ന് അണിയല്‍ ബീച്ച് മുതല്‍ എളങ്കുന്നപ്പുഴ ജങ്​ഷന്‍ വരെ തീരദേശ മാര്‍ച്ച് നടത്തുന്നു. ജില്ല സെക്രട്ടറി പി.ഒ. ആന്‍റണി മാര്‍ച്ച് നയിക്കും. ഉദ്ഘാടനം അണിയല്‍ ബസാറില്‍ രാവിലെ 9.30ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.