തേങ്ങ ലേലം നാളെ

പെരുമ്പാവൂര്‍: ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ വിളവെടുത്ത 900 ഒന്നാംതരം തേങ്ങയും 950 രണ്ടാം തരം തേങ്ങയും തിങ്കളാഴ്ച രാവിലെ 11ന് ലേലം ചെയ്യും. ഫോൺ: 0484 2658221.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.