zzzzzzzzzചികിത്സ സഹായ വിതരണം

കായംകുളം: സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കൾക്കുള്ള ചികിത്സ സഹായം ജോയന്റ് ആർ.ടി.ഒ ഭദ്രനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണം എം.വി.ഐ സിയാദും നിർവഹിച്ചു. നസീം ചീനംവിള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷഫീക് മങ്ങാരം അധ്യക്ഷത വഹിച്ചു എം.വി.ഐമാരായ പ്രജു, മോഹൻലാൽ, ബിജു, റോഷൻ, ഓട്ടോ കൂട്ടായ്മ ജില്ല സെക്രട്ടറി വിനോദ് നൂറനാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.