Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയില്‍
അരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിൽ. പള്ളുരുത്തി സ്വദേശിയും ചന്തിരൂര്‍ കണ്ണോത്തുപറമ്പില്‍ വാടകക്ക് താമസിക്കുന്ന ഇസ്മയിലിനെയാണ് (23) അരൂര്‍ എസ്.ഐ എസ്. ഗീതുമോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് പനങ്ങാട് പൊലീസും കഞ്ചാവ് കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.