ഹ​രീ​ഷ്​ കു​മാ​ര്‍, വി​നീ​ഷ്​ കു​മാ​ര്‍

പൊലീസിനെ ആക്രമിച്ചവർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: രാ​മ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ര്‍ഷം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ്ചെ​യ്തു. കീ​രി​ക്കാ​ട്, പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് കു​മാ​ര്‍( 27), ര​മേ​ഷ് ഭ​വ​ന​ത്തി​ൽ വി​നീ​ഷ് കു​മാ​ർ (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ് കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, പ്ര​ദീ​പ്, സി.​പി.​ഒ​മാ​രാ​യ അ​മ​ൽ, ഷെ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Those who attacked the police were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.